Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsKannurഗോവിന്ദചാമി പിടിയിൽ...

ഗോവിന്ദചാമി പിടിയിൽ : പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന്

കണ്ണൂർ : കണ്ണൂർ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ ഒരു വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത് .തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് വച്ച് ഇയാളെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു.തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് വീട് വളഞ്ഞു പരിശോധിച്ചു .ഈ സമയത്ത് ഇയാൾ ഇറങ്ങിയോടി കിണറ്റിൽ ചാടുകയായിരുന്നു. ഇയാളെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി പാചക പരിശീലനം ആരംഭിച്ചു

കോട്ടയം : ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ...

സന്നിധാനത്തെ താമസത്തിന് മുറികൾ ബുക്ക് ചെയ്യാം

ശബരിമല: സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും  മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന്...
- Advertisment -

Most Popular

- Advertisement -