Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKollamക്ലിനിക്കിൽ കയറി...

ക്ലിനിക്കിൽ കയറി വനിതാ ഡ‍ോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം : പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡ‍ോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ക്ലിനിക്കിൽ ആളില്ലാതിരുന്ന സമയത്ത് ഇയാൾ വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ബഹളം വച്ചതോടെ സമീപവാസികൾ എത്തി പ്രതിയെ പിടികൂടുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അചഞ്ചല ഭക്തിയാണ് മുക്തിക്കുള്ള ഏകമാര്‍ഗം: കാനപ്രം ഈശ്വരന്‍നമ്പൂതിരി

തിരുവല്ല: ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയാണ് മുക്തിക്കുള്ള ഏകമാര്‍ഗമെന്ന് ഭാഗവതാചാര്യന്‍ കാനപ്രം ഈശ്വരന്‍നമ്പൂതിരി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സത്രത്തിൽ  കുചേലോപാഖ്യാനം  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥമായ സമര്‍പ്പണമാണ് ഭഗവാനോട് വേണ്ടത്. എത്രമാത്രം...

ജില്ലയിലെ കുടിവെള്ളക്ഷാമം  നേരിടാൻ കർമ്മ പദ്ധതി തയ്യാറാക്കണം-മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടാൻ ജല അതോറിറ്റി കർമ്മ പദ്ധതി തയ്യാറാക്കണമന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. വരൾച്ചയും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -