Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKollamവിദ്യാര്‍ഥി ഷോക്കേറ്റു...

വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി

കൊല്ലം : കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. തേവലക്കര ഡിവിഷനിലെ ഓവര്‍സിയറായ എസ്.ബിജുവിനെ സസ്‌പെൻഡ് ചെയ്തു  .കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ വൈദ്യുതി മന്ത്രിക്ക് കൊടുത്ത റിപ്പോര്‍ട്ടിൻ മേലാണ് നടപടി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തുടരും

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി എത്തുന്നത്. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും...

അയ്യപ്പന് പഞ്ചാമൃതം ഇടിച്ചുകൂട്ടാൻ പുതിയ ഇടിക്കോൽ

ശബരിമല: ശബരിമല ശ്രീ ധർമ ശാസ്താവിന് പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനു വേണ്ടി തടിയിൽ നിർമിച്ച പുതിയ ഇടിക്കോൽ സമർപ്പിച്ചു.  പൊൻകുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടിൽ സഹോദരങ്ങളായ അജി പി.ആർ, മനോജ് പി.ആർ, ജയൻ പി.ആർ...
- Advertisment -

Most Popular

- Advertisement -