Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ബിജെപി...

പത്തനംതിട്ടയിൽ ബിജെപി വികസിത കേരളം ഹെല്പ് ഡസ്ക് ആരംഭിച്ചു

പത്തനംതിട്ട : ബിജെപി പത്തനംതിട്ട ജില്ലാ വികസിത കേരളം ഹെല്പ് ഡസ്ക് ഉദ്ഘാടനം തിരുവനന്തപുരം മേഖലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, തുടങ്ങിയവരും മറ്റ് മണ്ഡലം ജില്ലാ നേതാക്കളും പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ജനോപകാരപ്രദമായ പദ്ധതികൾ സാധാരണക്കാർക്ക് ലഭ്യമാകുന്നതിന് ഹെല്പ് ഡസ്ക് സഹായകരമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ  സർവ്വെശ്വര്യ സ്വസ്തിയഞ്ജം ആരംഭിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ  3 ദിവസം നീണ്ടു നിൽക്കുന്ന സർവ്വൈശ്വര്യ സ്വസ്തിയഞ്ജം ഇന്ന് രാവിലെ 9 മണിയോടു കൂടി ആരംഭിച്ചു.  ഒന്നാം ദിവസമായ ചൊവ്വാഴ്ച  ലോക സമാധാനത്തിന് വിശ്വശാന്തി പൂജയും...

ഹരിതകര്‍മ സേനയില്‍ പുതിയ മാറ്റം : യൂസർ ഫീ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം

തിരുവനന്തപുരം : വീടുകളിലെ അജൈവ മാലിന്യശേഖരണത്തിന് ഹരിതകർമ സേനയ്‌ക്ക് നല്‍കുന്ന യൂസർ ഫീ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം. സംസ്ഥാനത്തെ 14 മുനിസിപ്പാലിറ്റികളിലും 15 ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും...
- Advertisment -

Most Popular

- Advertisement -