Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട നാളെ തുറക്കും

ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും.  തന്ത്രിയായി ചുമതല ഏൽക്കുന്ന കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യമുണ്ടാകും.

ചിങ്ങപ്പുലരിയിൽ ലക്ഷാർച്ചനയും തുടർന്നുളള ദിവസങ്ങളിൽ ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ടാകും. 21-ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ 3 -ന് നട വീണ്ടും തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്‍: യു എസ്സിനും മുന്നറിയിപ്പ്

ടെഹ്‌റാൻ : ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യം കണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നൽകി. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ...

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ...
- Advertisment -

Most Popular

- Advertisement -