Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദ്ദം :...

ന്യൂനമർദ്ദം : ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം.

നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 17നും 18നും കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണം: മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ലാ വികസന സമിതി യോഗത്തിലാണ്...

കീക്കൊഴൂർ- വയലത്തല കരയുടെ പുതിയ പള്ളിയോടം മലർത്തൽ കർമ്മം

പത്തനംതിട്ട: റാന്നി കീക്കൊഴൂർ- വയലത്തല കരയുടെ പുതിയ പള്ളിയോടം പകുതി പണികൾ പൂർത്തീകരിച്ച്  മലർത്തൽ കർമ്മം നടന്നു. റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ ഉൽഘാടനം നിർവഹിച്ചു.പള്ളിയോട സേവ സംഘം...
- Advertisment -

Most Popular

- Advertisement -