Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsപരസ്യ പ്രചാരണം...

പരസ്യ പ്രചാരണം നാളെ അവസാനിക്കും

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട് ആറിന് അവസാനിക്കും.അവസാന നിമിഷത്തെ പ്രചരണത്തിന്റെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡല പര്യടനങ്ങൾ നടക്കും.25ന് നിശബ്ദ പ്രചാരണമാണ് .ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവ പാടില്ല. 26 ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

70-മത് നെഹ്‌റു ട്രോഫി പന്തല്‍ നിര്‍മാണം തുടങ്ങി

ആലപ്പുഴ : ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ്...

വാർഡ് പുനർനിർണയം : കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ...
- Advertisment -

Most Popular

- Advertisement -