Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയിൽ സബ്‌സിഡി...

സപ്ലൈകോയിൽ സബ്‌സിഡി ഇതര വസ്തുക്കൾക്ക് പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറച്ച് ലഭ്യമാക്കുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിമാക്കും. വെളിച്ചെണ്ണയടക്കമുള്ള ശബരി ഉൽപ്പന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനം : പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട : മണ്ഡല- മകരവിളക്ക് മഹോത്സവ കാലയളവില്‍ വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതും  വില്‍പ്പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു. തീര്‍ഥാടന പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍, വഴിയോരക്കടകള്‍, ഹോട്ടലുകള്‍, താല്‍ക്കാലിക...

ആലപ്പുഴയിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധശൃംഖല

ആലപ്പുഴ: പിപി ചിത്തരഞ്ജൻ എംഎൽഎ  നേതൃത്വം നൽകുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ലഹരിക്കെതിരെ ജനകീയ  പ്രതിരോധശൃംഖല എ ഡി ജി പി പി വിജയൻ  ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ മുപ്പാലം...
- Advertisment -

Most Popular

- Advertisement -