Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌കൂളുകളിൽ ആഘോഷ...

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട : പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൃക്ഷത്തൈ വിതരണം നടത്തി

തിരുവല്ല : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1074 നമ്പർ വി. എസ്. എസ് വളഞ്ഞവട്ടം ശാഖ വൃക്ഷത്തൈ വിതരണം നടത്തി. ശാഖയിൽ വെച്ച് നടന്ന ചടങ്ങ് വി.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ്...

സൂപ്പർ ക്ലോറിനേഷൻ : പുറക്കാട് വാട്ടർ അതോറിട്ടി വെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ കേരള വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലം 29.06.2024 - ൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ അന്നേദിവസം ഉപയോഗിക്കരുതെന്ന് പി.എച്ച്.സെക്ഷൻ അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -