Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രത്ത് ഓണം...

നെടുമ്പ്രത്ത് ഓണം സഹകരണ വിപണി തുറന്നു

തിരുവല്ല : നെടുമ്പ്രം A 205 ആം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി പ്രസന്നകുമാരി  നിർവഹിച്ചു. ബാങ്ക് വർക്കിംഗ് പ്രസിഡന്റ് രാധമ്മ അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി സരിത , ജലജ ബാലചന്ദ്രൻ ,നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ഫിലിപ്പ് , ഡയറക്റ്റർ ബോർഡ് അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനിൽ കുമാർ, ഡയറക്ടർ ബോർഡ് രാധാ പി, സഹകാരികൾ എന്നിവർ പങ്കെടുത്തു. സെപ്തംബർ 4 വരെ വിപണി പ്രവർത്തിക്കും. 17 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓൺലൈൻ തട്ടിപ്പ് ; 1000 രൂപയ്ക്ക് എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് മൂത്രം നിറച്ച മദ്യക്കുപ്പി

പത്തനംതിട്ട : ഫേസ്ബുക്കിലൂടെ കണ്ട ഓൺലൈൻ പരസ്യത്തിൽ വിശ്വസിച്ച് 1000 രൂപയ്ക്ക് എൽഇഡി പിക്സൽ ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് പ്രീമിയം മദ്യക്കുപ്പിയിൽ നിറച്ച മനുഷ്യ മൂത്രം. ജില്ലയിലെ അരുവാപ്പുലം സ്വദേശികളായ...

കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക അടങ്ങുന്ന സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു

ടെൽഅവീവ് : കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ  12 പേരുടെ സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.പലസ്തീൻ അനുകൂല ചാരിറ്റി...
- Advertisment -

Most Popular

- Advertisement -