Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഓണം വിപണി...

ഓണം വിപണി താലൂക്ക് തല ഉദ്ഘാടനം

തിരുവല്ല: കൺസ്യൂമർ ഫെഡിൻ്റെ ഓണം വിപണി 2025ൻ്റെ താലൂക്ക് തല  ഉദ്ഘാടനം  തിരുവല്ലാ സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് അസിസ്റ്റൻ്റ് രജിസ്ട്രാർ ബിനു വി നിർവ്വഹിച്ചു. തിരുവല്ലാ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. എസ്. എൻ. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ഗോപിദാസ്, ദീപാ വർമ്മ, അനീഷ് കാഞ്ഞിര മാലിയിൽ, സുകുമാരൻ’ ബാങ്ക് സെക്രട്ടറി പി. ശ്യാം എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി : അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്ന് സന്ദേശം

പത്തനംതിട്ട : പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി.ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശം ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് വന്നത്.ആസിഫ് ​ഗഫൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി...

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ...
- Advertisment -

Most Popular

- Advertisement -