Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruധർമ്മസ്ഥല വ്യാജ...

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ : ലോറിയുടമ മനാഫിനെ എസ്എടി ചോദ്യം ചെയ്യും

ബെംഗളൂരു : ധര്‍മ്മസ്ഥല വിവാദ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് എസ്എടി നോട്ടീസ്.മൊബൈലും ലാപ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് തെളിവുകളും രേഖകളും ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ച‍ർച്ചയിൽ സജീവമായിരുന്നു മനാഫ്. ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു.വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.ഷിരൂരിൽ അപകടത്തിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമയാണ് മനാഫ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം : തോട്ടിൽനിന്നും ഹാർഡ് ഡിസ്ക് കണ്ടെത്തി

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസില്‍ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി. പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്...

ആർഎസ്എസ് ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു തുടങ്ങും

കൊച്ചി:  ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള "ഹർഘർ സമ്പർക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 ദിവസം കൊണ്ടു സംസ്ഥാനമൊട്ടാകെ 50ലക്ഷം വീടുകളിൽ സമ്പർക്കം നടക്കും.10910 ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സംഘപ്രവർത്തകർ എത്തും. സംഘടനയുടെ നൂറുവർഷം, സേവനത്തിന്റെയും...
- Advertisment -

Most Popular

- Advertisement -