Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പിരിവ് : റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോള്‍ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരാകണം.നാളെ വരെ പാലിയേക്കരയില്‍ ടോള്‍പിരിവ് ഉണ്ടാകില്ല. റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കലക്ടറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ടോൾ പിരിവ് സംബന്ധിച്ച തീരുമാനമുണ്ടാകുക .പാലിയേക്കരയില്‍ ടോള്‍പിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം : കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ചെങ്ങളം സ്വദേശിയായ ഷെറിൻ (19) ആണ് മരിച്ചത്. കോട്ടയം പള്ളിക്കത്തോട് കൈയ്യൂരിയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറും...

വെഞ്ഞാറന്മൂട് കൂട്ടകൊല : അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടകൊല കേസിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിലെത്തി.രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ...
- Advertisment -

Most Popular

- Advertisement -