Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ദിവാൻ...

കോട്ടയം ദിവാൻ കവല – കടുവാക്കുളം റോഡിൽ ടാറിങ് : മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതോടെ യാത്രക്കാർ  വലഞ്ഞു

കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ  പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ  വലഞ്ഞു.

ഇതോടെ മണിപ്പുഴ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കളത്തിക്കടവ് ഭാഗത്തേയ്ക് വഴി തിരിച്ച് വിടുകയും ചെയ്തു. വരും ദിവസങ്ങളിൽ മൂലേടം മേൽപ്പാലം ഭാഗത്തേക്കും റോഡ് ടാറിങ് നടക്കും. ഈ സാഹചര്യത്തിൽ ഇവിടെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. തകർന്നു കിടന്ന റോഡ് ടാർ ചെയ്യണമെന്ന് മാസങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ തീരുമാനമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാതോലിക്കാ ദിനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നാളെ (6)കാതോലിക്കാ ദിനമായി ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും സഭാ പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്...

കൊല്ലത്ത് വൻ ലഹരി വേട്ട : ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കൊല്ലം : കൊല്ലത്ത് വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ പൊലീസ് 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു കൊല്ലം വെസ്റ്റ് പൊലീസ് ലഹരി പിടികൂടിയത്. പോലീസ് ...
- Advertisment -

Most Popular

- Advertisement -