Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ പത്താമത്...

കുറ്റൂരിൽ പത്താമത് ദേശീയ ആയൂർവേദ ദിനാചരണം

തിരുവല്ല : ആയൂർവേദ ദിനാചരണത്തിൻ്റെ  ഭാഗമായി കുറ്റൂർ  ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും കുറ്റൂർ ഗ്രാമപഞ്ചായത്തിൻ്റെയും  അഭിമുഖ്യത്തിൽ പത്താമത് ദേശീയ ആയൂർവേദ ദിനാചരണം നടത്തി.  പഞ്ചായത്ത് പ്രസിഡൻ്റ്  അനുരാധ സുരേഷ് ഉത്‌ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻറ്റിംഗ്  കമ്മറ്റി ചെയർമാൻ എൻ.റ്റി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു  അംഗങ്ങളായ ജോ.ഇലഞ്ഞിമൂട്ടിൽ, റ്റി.കെ പ്രസന്നകുമാർ, മെഡിക്കൽ ഓഫീസർ ഡോ.വീണ.ആർ, അസിസ്റ്റൻറ് സെക്രട്ടറി ബിന്ദു സി, യോഗ ഇൻസ്ട്രക്ടർമാരായ ലക്ഷ്‌മി ,മനീഷ് , എന്നിവർ പ്രസംഗിച്ചു.  

ഔഷധഭക്ഷണസാധനങ്ങളുടേയും  ഔഷധസസ്യങ്ങളുടേയും ആയൂർവേദ മരുന്നുകളുടേയും  പ്രദർശനവും  യോഗ  ഉപകരണങ്ങളുടെ  വിശദീകരണം നടത്തി. വിവിധ സ്‌കൂൾ അദ്ധ്യാപകൾ, കുട്ടികൾ  വിവിധ ഓഫീസ് ജീവനക്കാർ, പൊതുജനങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധർമ്മസംരക്ഷണം ഭാരതത്തിന്റെ പാരമ്പര്യം ആണെന്ന്  ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള

കോട്ടയം : ധർമ്മസംരക്ഷണം ഭാരതത്തിന്റെ പാരമ്പര്യം ആണെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. കുറവിലങ്ങാട് കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍...
- Advertisment -

Most Popular

- Advertisement -