Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiമാവോയിസ്റ്റുകളുമായി വെടിനിർത്തലിനില്ലെന്ന്...

മാവോയിസ്റ്റുകളുമായി വെടിനിർത്തലിനില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : മാവോയിസ്റ്റുകളുമായി വെടിനിർത്തലിനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു .സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല. കീഴടങ്ങുന്നവരെ പൊലീസ് വെടിവെക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ചർച്ചയ്‌ക്ക് തയ്യാറാണെന്നും വെടിനിർത്തൽ നടപ്പാക്കണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യത്തെ തള്ളിയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത് .2026 മാർച്ചിൽ രാജ്യം മാവോയിസ്ററ് മുക്തമായി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു .ഈ വർഷം ഇതുവരെ 252 മാവോയിസ്റ്റുകളെയാണ് വധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന...

കുന്നംകുളം സംഭവത്തിനു പിന്നാലെ തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനം:  സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍: കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ  തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ട് പരാതിക്കാരന്‍. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി...
- Advertisment -

Most Popular

- Advertisement -