Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsമോദിയും ഇന്ത്യയും...

മോദിയും ഇന്ത്യയും ആരുടെ മുന്നിലും അപമാനം സഹിക്കില്ല : പുടിൻ

മോസ്കോ : മോസ്കോയും ന്യൂഡൽഹിയും തമ്മിലുള്ളത് പ്രത്യേക ബന്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ.മോദിയും ഇന്ത്യയും ആരുടെ മുന്നിലും അപമാനം സഹിക്കില്ലെന്നും സമ്മർദ നീക്കങ്ങളെ വകവെച്ചുകൊടുക്കില്ലെന്നും പുട്ടിൻ പറഞ്ഞു.റഷ്യയിലെ സോചിയില്‍ നടന്ന അന്താരാഷ്ട്ര വാല്‍ദായ് ചര്‍ച്ചാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ.

റഷ്യയിൽ നിന്നുള്ള ഊർജ്ജവിതരണം ഇന്ത്യ വേണ്ടെന്നുവെക്കുകയാണെങ്കിൽ അവർക്ക് ഒമ്പതു മുതൽ പത്തുവരെ ബില്യൺ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വരും. ഇന്ത്യ പോലുള്ള രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.പ്രധാനമന്ത്രി മോദി ഒരിക്കലും അത്തരത്തിലുള്ള നടപടിയിലേക്കു കടക്കില്ല. റഷ്യയുമായുള്ള എണ്ണവ്യാപാരം കുറയ്ക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്ന് പുതിൻ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പാക്ക് അധീന കശ്മീർ പ്രക്ഷോഭകർ

ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പ്രക്ഷോഭകർ .ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവായ സർദാർ അമൻ ഖാനാണ് മാനുഷിക പരിഗണന നൽകി ഇന്ത്യ സഹായങ്ങൾ...

Kerala Lotteries Results 09-02-2026 Bhagyathara BT-40

1st Prize : ₹1,00,00,000/- BV 196927 (THRISSUR) Consolation Prize ₹5,000/- BN 196927 BO 196927 BP 196927 BR 196927 BS 196927 BT 196927 BU 196927 BW 196927 BX...
- Advertisment -

Most Popular

- Advertisement -