Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവെർച്വൽ അറസ്റ്റ്...

വെർച്വൽ അറസ്റ്റ് ; 60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ

മലപ്പുറം : വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു .മലപ്പുറം സ്വാദേശി സുനീജ് (38) ,തൃശ്ശൂര്‍ സ്വദേശി അശ്വിന്‍രാജ് (27), മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്.എൻഐഎ ചമഞ്ഞ് രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ തീവ്രവാദ ബന്ധമാരോപിച്ച്‌ വെർച്വൽ അറസ്റ്റ് ചെയ്ത് 60,08,794 രൂപയാണ് ഇവർ തട്ടിയത്.സംഭവത്തിൽ മേലാറ്റൂർ പൊലീസ് പ്രതികളെ പിടികൂടി രാജസ്ഥാൻ പൊലീസിനു കൈമാറുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസിത കേരളം ജില്ലാ കൺവെൻഷൻ  നാളെ

പത്തനംതിട്ട : മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നയിക്കുന്ന  വികസിത കേരളം ജില്ലാ കൺവെൻഷൻ  നാളെ (5) വൈകിട്ട് 3.30ന്  കുമ്പഴ ലിജോ ആഡിറ്റോറിയത്തിൽ...

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിയമസഭാ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. പിന്നീട് സഭാ...
- Advertisment -

Most Popular

- Advertisement -