Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാഷ്‌ട്രപതി ദ്രൗപദി...

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 22ന് ശബരിമലയില്‍: തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16-ന് തുറക്കും

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ മാസം 22ന് കേരളത്തിലെത്തും. 24 വരെ രാഷ്‌ട്രപതി കേരളത്തില്‍ ഉണ്ടാകും. ഒക്ടോബര്‍ 19, 20 തീയതികളില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രാഷ്‌ട്രപതി ഭവനെ അറിയിച്ചിരുന്നു.

തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16നാണ് ശബരിമല നട തുറക്കുക. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. മേയില്‍ രാഷ്‌ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവയ്‌ക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുംചൂട് : പാലക്കാട് 38 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില...

Kerala Lottery Results :10-12-2025 Dhanalekshmi DL-30

1st Prize Rs.1,00,00,000/- DP 940327 (GURUVAYOOR) Consolation Prize Rs.5,000/- DN 940327 DO 940327 DR 940327 DS 940327 DT 940327 DU 940327 DV 940327 DW 940327 DX 940327...
- Advertisment -

Most Popular

- Advertisement -