Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഫിലിപ്പീൻസിൽ ശക്തമായ...

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.6

മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ,ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതി : ഹൈക്കോടതി

കൊച്ചി : വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ...

കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി

കോഴിക്കോട്:കോഴിക്കോട് കാർ വർക്ക് ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി. വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ രാവിലെ പത്തുമണിയോടെയാണ് സംഭവം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു.അഗനിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.ആർക്കും പരുക്കില്ല. കാറുകള്‍ പെയിന്റുചെയ്യുന്ന...
- Advertisment -

Most Popular

- Advertisement -