Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാലിയേക്കരയിലെ ടോള്‍...

പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ചു

തൃശ്ശൂർ : പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതുക്കിയ ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.സുരക്ഷ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പു നൽകി.71 ദിവസത്തിന് ശേഷമാണ് കോടതി അനുമതി നൽകിയത്. ആഗസ്റ്റ് 6 നാണ് ഹൈക്കോടതി പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്

മുണ്ടക്കയം : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോരുത്തോട് കോസടിക്ക് സമീപം ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനിബസാണ്...

ഡോ.വി.പി.ഗംഗാധരന് വധഭീഷണി : 8.25 ലക്ഷം രൂപ ബ്ലഡ് മണി നൽകണം

കൊച്ചി : പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് വധഭീഷണി.8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത്...
- Advertisment -

Most Popular

- Advertisement -