Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഎയർഹോൺ പരിശോധന...

എയർഹോൺ പരിശോധന തുടരും: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നത്‌ മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ്‌ റോളർ കയറ്റി നശിപ്പിച്ചത്.

എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡിൽ നിരത്തി  പ്രദർശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തിൽ ഘടിപ്പിച്ച റോളർ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണെങ്കിലും റോഡ് ഉപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസികനിലയേയും ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതെ നോക്കേണ്ടത് സുരക്ഷയ്ക്ക്  അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ്  മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം

ആലപ്പുഴ : വണ്ടാനത്ത് കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കു ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ അഖിൽ കൃഷ്ണ(22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ അച്ചു എസ് ദാസ് (20)...

തന്ത്രി പണം നിക്ഷേപിച്ചിട്ടില്ല, ആന്റോ ആന്റണി എം പി വായ്പ എടുത്ത 2 കോടി രൂപ തിരികെ തന്നില്ല : നെടുംപറമ്പിൽ ഫിനാൻസ്

തിരുവല്ല : തന്ത്രി കണ്ഠര് രാജീവരർക്ക് തന്റെ സ്ഥാപനത്തിൽ നിക്ഷേപമില്ലെന്ന് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമ എൻ.എം. രാജു. തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി എംപി രണ്ടുകോടി രൂപ വാങ്ങിയിട്ട്...
- Advertisment -

Most Popular

- Advertisement -