Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsലൈംഗിക ആരോപണം;...

ലൈംഗിക ആരോപണം; പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്നും സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു.പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസ്ഐടി അന്വേഷണത്തെ യോഗം സ്വാഗതം ചെയ്തു. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് പ്രജ്വൽ. കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിച്ചിരുന്നു

അതേ സമയം  പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനപരാതികളിൽ ദേശീയ വനിതാ കമ്മീഷൻ ഇത് വരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഡിജിപിക്ക് നോട്ടീസയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 08-02-2025 Karunya KR-692

1st Prize Rs.80,00,000/- KK 876484 (KOZHIKKODE) Consolation Prize Rs.8,000/- KA 876484 KB 876484 KC 876484 KD 876484 KE 876484 KF 876484 KG 876484 KH 876484 KJ 876484...

കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.നിലമ്പൂരിലെ കരുളായി സ്വദേശിയായ മണി(40)യാണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പാലേമാടുള്ള പട്ടികവർ​ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി....
- Advertisment -

Most Popular

- Advertisement -