Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്എസ്എൽസി പരീക്ഷാഫലം...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മേയ് 9 ന് നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി : ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം.മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എണ്ണ ടാങ്കറിന്...

രാജിവയ്‌ക്കേണ്ട സാഹചര്യമില്ല : സജി ചെറിയാൻ

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ചാണ്...
- Advertisment -

Most Popular

- Advertisement -