Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsദേശഭക്തിഗാന മത്സരം:...

ദേശഭക്തിഗാന മത്സരം: പുളിമൂട്ടിൽ സിൽക്ക്സിന് ഒന്നാം സ്ഥാനം

തിരുവല്ല : വൈ എം സി എ സബ് –  റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദേശഭക്തി ഗാന ഗായക സംഘ മത്സരത്തിൽ തിരുവല്ല പുളിമൂട്ടിൽ സിൽക്ക്സ് ജേതാക്കളായി. തിരുവല്ല ആലൂക്കാസിനാണ് രണ്ടാം സ്ഥാനം നേടി. വസ്ത്ര വ്യാപാര ശാലയിലെ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോർജ് വില്യംസിന്റെ സ്മരണക്കായി വസ്ത്ര വ്യാപാര ശാലകൾക്കായി  ഇദംപ്രഥമമായാണ് മത്സരം സംഘടിപ്പിച്ചത്.

ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ജൂബിലി ചെയർമാൻ വർഗീസ് ടി. മങ്ങാട്, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കേരളാ റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, ജൂബിലി കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ, മുൻ ചെയർമാൻമാരായ കെ.സി. മാത്യു, എം.ബി.നൈനാൻ, ജേക്കബ് വർഗീസ്, റോയി വർഗീസ്, എലിസബേത്ത് കെ. ജോർജ്, സഖറിയ പി. ടൈറ്റസ്, റജി പോൾ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനഡയിലെ ഖാലിസ്ഥാൻ ആക്രമത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പീൽ റീജിയണൽ പൊലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ ആണ് സസ്‌പെൻഡ്...

സുപ്രീം കോടതിയുടെ ആപ്തവാക്യം മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ

ചങ്ങനാശേരി : സുപ്രീം കോടതിയുടെ ആപ്തവാക്യം 'യതോ ധർമ്മസ്തതോ ജയ' മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള.തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്...
- Advertisment -

Most Popular

- Advertisement -