Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമേപ്രായിൽ  നവീകരിച്ച...

മേപ്രായിൽ  നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം

തിരുവല്ല : മേപ്രാൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അദ്ധ്യഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി  വർഗീസ്, ജയ ഏബ്രഹാം, റ്റി.വി വിഷ്ണു നമ്പൂതിരി, ചന്ദ്രൂ എസ് കുമാർ, ഷൈജു എം സി, ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്, എസ് സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ശർമിള സുനിൽ, ഡോക്ടർ ജിസ് മേരി എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം : ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എസ്പ്രെസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. ടിടിഇ ആയ ജെയ്സൻ തോമസിനെ ഒരു ഭക്ഷക്കാരൻ മാന്തുകയായിരുന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു...

എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും വിൽപ്പനയ്‌ക്കെന്ന് പരസ്യം : സൈബർ സെൽ കേസെടുത്തു

തിരുവനന്തപുരം : ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് സമൂഹമാധ്യമത്തിൽ പരസ്യം. പരസ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ സെൽ കേസെടുത്തു . വിദേശത്ത് എംബിബിഎസ്...
- Advertisment -

Most Popular

- Advertisement -