Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalനാവികസേനയ്‌ക്കുള്ള വാർത്താവിനിമയ...

നാവികസേനയ്‌ക്കുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന്

ബെംഗളൂരു : ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും ആശയവിനിമയ സേവനങ്ങള്‍ നല്‍കാനായുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം, സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന് നടക്കും .വൈകിട്ട് അഞ്ചരയ്‌ക്ക് ബെംഗളൂരുവിലെ ഹരിക്കോട്ടയില്‍ ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം3-എം5 റോക്കറ്റിലാണ് വിക്ഷേപണം നടക്കുന്നത്.

4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടാണ് എല്‍വിഎം3-എം5 റോക്കറ്റ് ബഹിരാകാശത്തേക്ക് പോകുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ആണിത്. എൽവിഎം3-എം5ന്റെ അഞ്ചാമത്തെ പറക്കലാണ്. വിക്ഷേപണത്തിനായുള്ള 24 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തു

കോന്നി : കോന്നി ടൗണിൽ ബാറിന് മുൻപിൽ യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തതായി  കോന്നി പൊലീസ് അറിയിച്ചു സൂര്യ ബാറിന് മുൻപിൽ കുളത്തുമൺ സ്വദേശി സനോജിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്....

കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ല: യോഗക്ഷേമസഭ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി യോഗക്ഷേമസഭ. അറസ്റ്റിന് പിന്നിൽ ഗൂഢ താല്പര്യങ്ങൾ  ഉണ്ടെന്നും കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ലെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ പി.എൻ.ഡി...
- Advertisment -

Most Popular

- Advertisement -