Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂയോർക്കിന്റെ മേയറായി...

ന്യൂയോർക്കിന്റെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്‌ടൺ : ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി(34) വിജയിച്ചു.ട്രംപിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്വോമോയെ പിന്തള്ളിയാണ് മംദാനി വിജയിച്ചത് .ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രസംവിധായിക മീരാ നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ കടന്നു. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ...

പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാം : ഓപ്പറേറ്റർ ട്രെയിനി,188 ഒഴിവുകൾ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസെർസിൽ (RCFL) ഒഴിവുകൾ. ഓപ്പറേറ്റർ ട്രെയിനി (കെമിക്കൽ) വിഭാഗത്തിൽ 188 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം....
- Advertisment -

Most Popular

- Advertisement -