Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസ് : കസ്റ്റഡിൽ ലഭിച്ച വരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെ മൂന്നാംഘട്ട അന്വേഷണത്തിൻ്റെ ഭാഗമായി എസ് ഐ ടി ഇന്നും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.

തുടർന്ന് ഇന്നോ നാളെയോ മൂവരെയും ശബരിമലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ചട്ടങ്ങൾ മറി കടന്ന് 2019 ൽ കട്ടിപ്പാളിയിൽ സ്വർണം പൂശാൻ ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ആവശ്യപ്പെട്ട വിവരവും എസ് ഐ ടി കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിൽ ഉന്നത കേന്ദ്രങ്ങളിലെ പലരെയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പരത്തി : ആര്‍ച്ച് ബിഷപ് തോമസ് തറയില്‍

പരുമല : വിശുദ്ധിയുടെ പരിമളം പരത്തിയ പരുമല തിരുമേനി കവിഞ്ഞൊഴുകുന്ന  അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി  മാറിയെന്ന് ആര്‍ച്ച് ബിഷപ് തോമസ് തറയില്‍ പ്രസ്താവിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനവാരാഘോഷ...

കോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം: മന്ത്രി വീണാ ജോര്‍ജ്

കോന്നി : സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക നിലവാരത്തിലുള്ള ചികിത്സ ഏറ്റവും വേഗതയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കോന്നി മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -