Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസഹോദരൻ അയ്യപ്പൻ...

സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും

കോട്ടയം: തലയോലപ്പറമ്പ് കെ ആർ നാരായണർ സ്മാരക എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും നടത്തി.  യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലുകീമിയ ബാധിതയായ കുട്ടിയുടെ ചികിത്സയ്ക്കായി ലഭിച്ച തുക യൂണിയൻ സെക്രട്ടറിക്ക് കൈമാറി.

ശാഖാ പ്രസിഡന്റ് പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി സി സാബു മുഖ്യ പ്രസംഗം നടത്തി. യൂണിറ്റ് ചെയർമാൻ ധനേഷ് ദിനമണി, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, ദിനേശൻ കൊല്ലംപറമ്പിൽ , പുഷ്പ സേനാ ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ സീറ്റ് പ്രതിസന്ധി : നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു .പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട്...

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ ജിഎസ്ടി റെയ്ഡ്

കൊച്ചി : സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി റെയ്ഡ്.കോടികളുടെ നികുതി വെട്ടിപ്പ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു റെയ്ഡ് നടത്തുന്നത്...
- Advertisment -

Most Popular

- Advertisement -