Saturday, November 15, 2025
No menu items!

subscribe-youtube-channel

HomeNewsജെ സി...

ജെ സി ഐ സ്ഥാനാരോഹണം 15-ന്

തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷ്‌ണൽ തിരുവല്ല ചാപ്റ്ററിൻ്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 15-ന് (ശനിയാഴ്ച്ച) ഹോട്ടൽ അർക്കാഡിയ അവന്യൂവിൽ നടക്കും. വൈകിട്ട് 6.30-നാണ് പരിപാടി. 2025 വർഷത്തെ പ്രസിഡന്റായ ജിതിൻ കല്ലാകുന്നേൽ സ്ഥാനം ഒഴിയുന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് പുതിയ പ്രസിഡന്റായി ജിതിൻ ആർക്ക്‌ഷെൽ സ്ഥാനമേൽക്കുന്നത്.

ജെ.സി.ഐ തിരുവല്ലയുടെ 36-ാമത് സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻമാരായ അഡ്വ.അഭിലാഷ് ചന്ദ്രൻ, ഷിനു തോമസ് എന്നിവർ അറിയിച്ചു.

പ്രശസ്ത സിനിമ താരവും സാമൂഹിക പ്രവർത്തകയുമായ  സീമാ .ജി നായർ, സംവിധായകനും നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എം.ബി പത്മകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്,...

കേരളത്തിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേന്ദ്രമന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രി പ്രള്‍ഹാദ് ജോഷി, വാണിജ്യ -വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...
- Advertisment -

Most Popular

- Advertisement -