Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഇതുവരെ...

ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ

ശബരിമല : മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേർ. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് ദർശനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപതിരഞ്ഞെടുപ്പ് : ബംഗാളിലും അസമിലും ബിജെപി ,തമിഴ്‌നാട്ടിൽ ടി വി കെ

ന്യൂഡൽഹി : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് മുന്നേറ്റം. ബംഗാളിൽ വോട്ടെണ്ണൽ നടക്കുന്ന നന്ദിഗ്രാമിലും റെജിനഗറിലും ബിജെപിയാണ് നിലവിൽ ലീഡ് ചെയ്യുന്നത്.അസമിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും...

Kerala Lotteries Results : 26-07-2024 Nirmal NR-390

1st Prize Rs.7,000,000/- NC 954802 (ALAPPUZHA) Consolation Prize Rs.8,000/- NA 954802 NB 954802 ND 954802 NE 954802 NF 954802 NG 954802 NH 954802 NJ 954802 NK 954802...
- Advertisment -

Most Popular

- Advertisement -