Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഎഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ...

എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇടത്താവളം ആരംഭിച്ചു

തിരുവല്ല: അയ്യപ്പ ഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടത്താവളം എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ചു.  നന്ദഗോവിന്ദം ഭജൻസിലൂടെ ശ്രദ്ധേയരായ ശ്രീലാലും, ഹരിയും ചേർന്നു  ഉദ്ഘാടനം നിർവഹിച്ചു.

ശബരിമല അയ്യപ്പ സേവാ സമാജം എഴിഞ്ഞില്ലത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അയ്യപ്പ സേവാ സമാജം എഴിഞ്ഞില്ലം കൺവീനർ സന്തോഷ്‌ കെ വി  അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണസമിതി അംഗം മനോജ് ജി, അയ്യപ്പ സേവാ സമാജം അംഗം ബി രതീഷ് എന്നിവർ നേതൃത്വം നൽകി.

എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണം: സുരേഷ് ഗോപി എംപി

കൊച്ചി: അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി...

Kerala Lotteries Result 20-02-2026 Suvarna Keralam SK-41

1st Prize Rs.1,00,00,000/- RK 245689 (KOLLAM) Consolation Prize Rs.5,000/- RA 245689 RB 245689 RC 245689 RD 245689 RE 245689 RF 245689 RG 245689 RH 245689 RJ 245689...
- Advertisment -

Most Popular

- Advertisement -