Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനിൽ അക്കര...

അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തൃശൂർ : മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. .2003–2010 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .2010 ൽ ജില്ലാ പഞ്ചായത്തംഗം ആയി.2016ലെ തിര‍ഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തുന്നത്. എന്നാൽ 2021ൽ സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സനാതനധർമ്മസഭ വാർഷിക സമ്മേളനവും പ്രതിനിധി സഭയും നാളെ തുടങ്ങും

തിരുവല്ല : സനാതനധർമ്മസഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും ഡിസംബർ 14, 15 തീയതികളിൽ തിരുവല്ല ഡി റ്റി പി സി സത്രം ആഡിറ്റോറിയത്തിൽ നടക്കും. 14 ന് രാവിലെ 6 ന് സന്ധ്യാവന്ദനം,...

പൂക്കടയ്‌ക്ക് തീ പിടിച്ചു

എടത്വ : എടത്വ ടൗണിൽ പൂക്കടയ്ക്ക് തീ പിടിച്ചു. എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്.പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. അഗ്‌നിരക്ഷാസേനയും നാട്ടുകാരും...
- Advertisment -

Most Popular

- Advertisement -