Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോട് ജയിലിൽ...

കാസർകോട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസർകോട് : കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ കേസ് പ്രതി മുബഷീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചയൊണ് സംഭവം. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. ജയിലിൽ അവശനിലയിൽ കണ്ടെത്തിയ മൂബഷീർ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പ്രസ് ക്ലബ് ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിച്ചു

തിരുവല്ല :  തിരുവല്ല പ്രസ് ക്ലബ് ഓഫീസ് നവീകരിച്ചു പ്രവർത്തനം ആരംഭിച്ചു.  കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി നിർത്തിവച്ചിരുന്ന ഓഫീസിൻറെ പ്രവർത്തനമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ പുനരാരംഭിച്ചത്. മർച്ചൻസ്...

എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇടത്താവളം ആരംഭിച്ചു

തിരുവല്ല: അയ്യപ്പ ഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടത്താവളം എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ചു.  നന്ദഗോവിന്ദം ഭജൻസിലൂടെ ശ്രദ്ധേയരായ ശ്രീലാലും, ഹരിയും ചേർന്നു  ഉദ്ഘാടനം നിർവഹിച്ചു. ശബരിമല അയ്യപ്പ സേവാ...
- Advertisment -

Most Popular

- Advertisement -