Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും അവധി

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9നും തലേദിവസവും (ഡിസംബർ 8) അവധി അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൈദ കയറ്റി വന്ന മിനി ലോറി തോടിന്റെ തിട്ടയിലേക്ക് വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ  പൊടിയാടിക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരി തകർത്ത് തോടിന്റെ തിട്ടയിലേക്ക് വീണു. വാഹനം ഓടിച്ച ചിങ്ങവനം സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി...

പാരീസ് ഒളിംപിക്സ് : ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് : പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി.രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ...
- Advertisment -

Most Popular

- Advertisement -