Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ട്രാക്ടര്‍...

ശബരിമലയിൽ ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി : 9 പേർക്ക് പരിക്ക്

ശബരിമല : സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്ക്.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വാമി അയ്യപ്പൻ റോഡിൽ വൈകിട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 2 കുട്ടികളുമുണ്ട് .മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പായിപ്പാട് ബിഎഡ് കോളേജിന് റാങ്കുകളുടെ തിളക്കം

തിരുവല്ല: ഇക്കഴിഞ്ഞ ബി എഡ് പരീക്ഷയിൽ  പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന് ചരിത്രവിജയം.  എം ജി  യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് - ലെറ്റിഷ ലിജു സോഷ്യൽ സയൻസ്, മൂന്നാം റാങ്ക് -മീനു...

നാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണമാസാചരണം

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണമാസാചരണം ആരംഭിച്ചു. ക്ഷേത്രമേൽശാന്തി അക്ഷയ് നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. യജ്ഞാചാര്യൻ സംസ്കൃതപണ്ഡിതൻ ജയപ്രകാശ് നാരായണൻ മാത്തൂർ രാമായണപാരായണം ഉദ്ഘാടനം ചെയ്തു. ഷീജാ മനോജ് പല്ലാട്ട്, മായാ വാസുദേവൻ,...
- Advertisment -

Most Popular

- Advertisement -