Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : യുഡിഎഫിന്റെ പാർലമെന്റ് പ്രതിഷേധം ഇന്ന്

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന്റെ എംപിമാർ ഇന്ന് പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത് .സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും കേസിൽ ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ആന്റോ ആന്റണി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ നിന്നും 0.91 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് പിടികൂടി. കാരാപ്പുഴ തിരുവാതുക്കൽ എരുത്തിക്കാപ്പറമ്പിൽ റോണി റോയി (24) യെയാണ്...

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ നാളെ

പത്തനംതിട്ട :സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ നാളെ (ജൂണ്‍ 7) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍...
- Advertisment -

Most Popular

- Advertisement -