Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNew Delhiനിതിൻ നബീൻ...

നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

ന്യൂഡൽഹി : നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ നിതിന് ഊജ്വലസ്വീകരണമാണ് നൽകിയത് .ബിജെപി പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

അന്തരിച്ച ബിജെപി നേതാവും മുൻ ബീഹാർ എംഎൽഎയുമായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് 45 കാരനായ നിതിൻ നബീൻ. പട്‌നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ എംഎൽഎ ആയ നബിൻ രണ്ടുതവണ ബീഹാർ സർക്കാരിൽ മന്ത്രിയായി. നിലവിൽ ബീഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് നിതിൻ നബീൻ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്രവാതച്ചുഴി : ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ഓഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...

തിരുവല്ലയിൽ  ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി

തിരുവല്ല: തിരുവല്ല നഗരത്തിൽ ആദ്യമായി 5000 ത്തിൽ അധികം ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി. ഇന്ന്  വൈകിട്ട്  4.30 ന് എം.സി.റോഡിൽ തിരുവല്ല ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ...
- Advertisment -

Most Popular

- Advertisement -