Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറവന്യൂ ഇന്‍സ്‌പെക്ടറെ...

റവന്യൂ ഇന്‍സ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ : ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ ജി സജേഷ്നെ  
സേവനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.  
ഡിസംബർ നാലിന്  രാത്രി 8.45 ന് കെ ജി സജേഷ് നെ ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  

തുടർന്ന് അഞ്ചിന്  കോടതി മുന്‍പാകെ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. ഇത് ജില്ലാ പൊലീസ്  മേധാവി റിപ്പോർട്ട് ചെയ്യ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെ ജി സജേഷ്നെ സേവനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷ്യവിഷബാധ : ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്...

Kerala Lotteries Results : 01-08-2024 Karunya Plus KN-533

1st Prize Rs.8,000,000/- PN 128212 (PAYYANNUR) Consolation Prize Rs.8,000/- PO 128212 PP 128212 PR 128212 PS 128212 PT 128212 PU 128212 PW 128212 PX 128212 PY 128212...
- Advertisment -

Most Popular

- Advertisement -