Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആർദ്ര ചാരിറ്റബിൾ...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ട്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എസ് ബി ഐ സി എസ് ആർ ഫണ്ടിൽ നിന്ന് കൈമാറി. ആർദ്രയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ച് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടിയാണ് തുക നൽകിയത്.

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ ബം​ഗാര രാജു ‌സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ചെക്ക് കൈമാറി.

ഡി.ജി.എം മനോജ് കുമാർ പത്ര,  റിജീയണൽ മാനേജർ പ്രദീപ് സി ചന്ദ്രൻ, ബ്രാഞ്ച് മാനേജർ സുമിത് വർ​ഗീസ് ജേക്കബ്, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ആർദ്ര സെക്രട്ടറി ജോസഫ് അലക്സാണ്ടർ, ട്രഷറാർ റോയ് തോമസ്, ഐ.സി തമ്പാൻ, മോനി കല്ലാംപറമ്പിൽ, ഷെറി എം പാറേട്ട്, ഫാ. കെ.വൈ വിൽസൺ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക​ള്ളാ​ടി ദു​ര​ന്തം : കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വ​യ​നാ​ട്: ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹി​മാ​ച​ൽ സ്വ​ദേ​ശി വി​ക്രം റാ​ണ​യു​ടെ മൃ​ത​ദേ​ഹം ആ​ണ് കി​ട്ടി​യ​ത്. പാല​ത്തി​ൽ നി​ന്നും 150 മീ​റ്റ​ർ താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യോ​ട് ചേ​ർ​ന്ന്...

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു : ചികിത്സ ലഭിക്കാതെ പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ...
- Advertisment -

Most Popular

- Advertisement -