Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiമന്നത്ത് പത്മനാഭനെ...

മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി : ജന്മവാർഷിക ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ സ്മരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മലയാളത്തിലായിരുന്നു മോദിയുടെ അനുസ്മരണം.

ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭൻ. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ പ്രചോദനാത്മകമാണെന്നും മോദി കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍ : ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളായ അതുല്യ ശേഖർ(30) ആണ് മരിച്ചത്...

പ്രാർത്ഥനയാൽ സർവ്വവും സാധ്യം : പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: ദൈവീക കൃപയും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയുമാണ് സഭാനേതൃപദവിയിൽ വഴിനടത്തുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ പരുമലയിൽ സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -