Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക്: ഇന്ന്...

മകരവിളക്ക്: ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയത് 87477 അയ്യപ്പഭക്തർ

ശബരിമല: സന്നിധാനത്ത് പ്രതിദിനം ദർശനത്തിനെത്തുന്നത് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർ. ഇന്ന് (6) വൈകീട്ട് ആറ് വരെ 87477 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.

ഇന്നലെ 1,05,680 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം  അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ജനുവരി 14 നാണ്  മകരവിളക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കി നരേന്ദ്ര മോദി

ന്യൂഡൽഹി : ഭരണരംഗത്ത് തുടര്‍ച്ചയായ 25 വര്‍ഷത്തെ നേതൃത്വം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് മോദിയുടെ ഭരണം ആരംഭിക്കുന്നത് .12 വര്‍ഷത്തിലേറെ അവിടെ തുടര്‍ന്ന...

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു.കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ലക്ഷ്മണൻ എന്ന് പേരുളള രണ്ട് പേരുമാണ് മരിച്ചത്. വൈകിട്ട്...
- Advertisment -

Most Popular

- Advertisement -