Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsനാരങ്ങാനം മടത്തുംപടിയിൽ...

നാരങ്ങാനം മടത്തുംപടിയിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ  ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു.

ഇന്ന് വൈകിട്ട് 4.30 ന് ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഫിർ പ്രചരണം : കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി

കോഴിക്കോട് : കാഫിർ പോസ്റ്റ് പ്രചരിപ്പിച്ച മുൻ എംഎൽഎ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. സ്ക്രീൻഷോട്ട് പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത് കെ.കെ ലതികയാണ്. ലതികയെയും...

പാലം നിര്‍മാണത്തിനിടെ അപകടം ; രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി

ആലപ്പുഴ : ചെന്നിത്തലയിൽ പാലം നിര്‍മാണത്തിനിടെ അപകടം. രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി.അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ സ്പാൻ ഇളകി 3 തൊഴിലാളികൾ വെള്ളത്തിൽ വീഴുകയായിരുന്നു. തൃക്കുന്നപ്പുഴ ബിനു ഭവനത്തിൽ ബിനു,...
- Advertisment -

Most Popular

- Advertisement -