Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎം സി...

എം സി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കോട്ടയം : എം സി റോഡിൽ മോനിപ്പള്ളിക്ക് സമീപം  കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. മരിച്ചത് ഓണംതുരുത്ത് സ്വദേശികൾ എന്ന് സൂചന.

കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളത്തേക്ക് പോയ കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർപൂർണമായും തകർന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് നാല് ദിവസം മഴ കനക്കും : കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

മുകേഷിന്റെ അറസ്റ്റ് 5 ദിവസത്തേക്ക് കോടതി തടഞ്ഞു

കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്....
- Advertisment -

Most Popular

- Advertisement -