Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി.വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണ് .അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും വിചാരണക്കോടതി വിമർശിച്ചു .എല്ലാത്തിനും ശേഷം അത് കേട്ടില്ല ഇത് പരിഗണിഇത് പരിഗണിച്ചില്ല എന്ന വിമർശനമാണ് അവർ മുന്നോട്ടുവെക്കുന്നതെന്നും കോടതി ആരോപിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസുകൾ പരിഗണിക്കുകയായിരുന്നു കോടതി. കേസിലെ വിധി വന്നതിന് പിന്നാലെ അഭിഭാഷക മാധ്യമങ്ങളിലൂടെ വിധിക്കെതിരെ വിമർശനങ്ങൾ നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ  മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമാണെന്ന് സംശയം

കോട്ടയം : വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മന്നത്തുകര മുല്ലശ്ശേരിയിൽ വിപിൻ നായർ (52 ) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വിപിന്‍...

തൃശൂരിൽ 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ : തൃശൂരിൽ ചായക്കടയിലിരുന്ന ആളിൽ നിന്ന് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു.പുലര്‍ച്ചെ 04.30-ന് തൃശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്‌ഷന് സമീപമായിരുന്നു സംഭവം.എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ബംഗളൂരുവിൽ...
- Advertisment -

Most Popular

- Advertisement -