Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsറിമാന്‍ഡിലുള്ള രാഹുൽ...

റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവല്ല : ബലത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. രാഹുലിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അ‍ഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.ഇന്നലെ അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഇന്ന് നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്.കസ്റ്റഡിയിൽ കിട്ടിയാൽ പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് രാഹുലിനെ തെളിവെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി  മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലം: കൊട്ടാരക്കര ആയൂരിൽ  കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി...

ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ കാരികയം പള്ളിപ്പറമ്പിൽ വീട്ടിൽ സതീഷ് (38) ആണ് പിടിയിലായത്. പെരുനാട് കക്കാട്ടുകോയിക്കൽ ധർമ്മശാസ്തക്ഷേത്രത്തിനുള്ളിൽ തിരുവാഭരണചാർത്ത് മഹോത്സവത്തിനിടെ, ബന്ധുവിനൊപ്പം...
- Advertisment -

Most Popular

- Advertisement -