Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsയുഡ‍ിഎഫ് പ്രവേശനത്തിന്...

യുഡ‍ിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല; സണ്ണി ജോസഫ്

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡ‍ിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല .കോൺഗ്രസും അവരുമായി ബന്ധപ്പെട്ടിട്ടില്ല. ഘടക കക്ഷി നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല.യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന് യുഡിഎഫ് യോഗം ചേർന്ന് ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷ്യവിഷബാധ : തിരൂർ മലയാളം സർവകലാശാല ക്യാംപസ് അടച്ചു

മലപ്പുറം : ഭക്ഷ്യവിഷബാധയെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. കാമ്പസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ...

തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിൽ അപകടം: ഒരാൾക്ക് പരിക്കേറ്റു

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ പാർക്കിലെ ഗ്രൗണ്ടിലുണ്ടായ അപകടത്തിൽ ഒരാൾക്ക്  പരിക്കേറ്റു. തൃപ്പൂണിത്തുറ സ്വദേശി വിഷ്‌ണു(34)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്നാണ്...
- Advertisment -

Most Popular

- Advertisement -