Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതായ്‌ലാൻഡിൽ ക്രെയിൻ...

തായ്‌ലാൻഡിൽ ക്രെയിൻ തീവണ്ടിക്ക് മുകളിൽ വീണ് 28 പേർ മരിച്ചു

ബാങ്കോക്ക് : ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിൻ വീണ് 28 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള നഖോൺ രത്ചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്.ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.തായ്‌ലൻഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായാണ് ക്രെയിൻ സ്ഥാപിച്ചിരുന്നത്.ക്രെയിൻ ട്രെയിനിനു മുകളിലേക്ക് വീണതിന് പിന്നാലെ ട്രെയിൻ പാളംതെറ്റുകയും ട്രെയിനിന് തീപ്പിടിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുവത്സരത്തെ വരവേറ്റ് സന്നിധാനവും

ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിനു അഗ്നി...

പി.എം. കിസാൻ സമ്മാൻ നിധി ഗഡു വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) നടക്കും.  കഞ്ഞിക്കുഴി...
- Advertisment -

Most Popular

- Advertisement -