Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഎസ് രാജേന്ദ്രൻ...

എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്. സിപിഐഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തതിൽ ക്രമക്കേട്: നാല് ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി 

കോഴഞ്ചേരി: മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്ത ക്രമക്കേടിൽ പന്നിവേലിച്ചിറ ഫിഷറീസ് കേന്ദ്രത്തിലെ 4 ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. ഇലന്തൂർ പ്ലാം കൂട്ടത്തിൽ എബി.പി. മാത്യു കമ്മിഷന്...

വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ മിഷന്‍-90 ജോബ് ഫെയർ തിരുവല്ലായിൽ നാളെ

തിരുവല്ല: വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ  ആദ്യ ജോബ് ഫെയര്‍ നാളെ (5) തിരുവല്ലാ മാര്‍ത്തോമ്മാ  കോളേജില്‍ നടക്കും.  മുപ്പത്തിമൂവായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ്...
- Advertisment -

Most Popular

- Advertisement -